ശബരിമല പുനപരിശോധന വാദം തത്സമയം സംപ്രേഷണം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് കോടതിയില്‍ അപേക്ഷ

ന്യൂഡല്‍ഹി: (www.kvartha.com 11.01.2019) ശബരിമല പുനപരിശോധന വാദം തത്സമയം സംപ്രേഷണം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് കോടതിയില്‍ അപേക്ഷ. ദേശീയ അയ്യപ്പ ഭക്ത അസോസിയേഷനാണ് ഇക്കാര്യം ആവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിച്ചത്.
National, Sabarimala, News, Supreme Court of India, Trending, Report, National Ayyappa Devotees seek live telecast of SC court proceedings in Sabarimala row

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള വനിതകള്‍ക്കും പ്രവേശനം അനുവദിക്കാം എന്ന സുപ്രീംകോടതി വിധിക്കെതിരെയുള്ള പുനപരിശോധന ഹര്‍ജിയില്‍ ഈ മാസം വാദം കേള്‍ക്കാനിരിക്കുന്നതിനിടെയാണ് വീഡിയോ റിക്കാര്‍ഡിംഗും തത്സമയ സംപ്രേഷണവും അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരിക്കുന്നത്.

ജനുവരി 22നാണ് പുനപരിശോധന ഹര്‍ജിയില്‍ ഭരണഘടന ബെഞ്ച് വാദം കേള്‍ക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Sabarimala, News, Supreme Court of India, Trending, Report, National Ayyappa Devotees seek live telecast of SC court proceedings in Sabarimala row 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?