ബില്ല് നല്‍കിയില്ലെങ്കില്‍ കഴിച്ച ഭക്ഷണത്തിന് പണം നല്‍കേണ്ടെന്ന് റെയില്‍വെ
ന്യൂഡല്‍ഹി: (www.kvartha.com 14.01.2019) ബില്ല് നല്‍കിയില്ലെങ്കില്‍ കഴിച്ച ഭക്ഷണത്തിന് പണം നല്‍കേണ്ടെന്ന് റെയില്‍വെ. ട്രെയിനില്‍ വെച്ചോ, റെയില്‍വെ സ്‌റ്റേഷനില്‍ വെച്ചോ ഭക്ഷണ സാധനങ്ങള്‍ വാങ്ങിയാല്‍ ബില്ല് നല്‍കണമെന്ന വ്യവസ്ഥ ഉടനെ നടപ്പാക്കും. ഏതെങ്കിലും സാഹചര്യത്തില്‍ ബില്ല് നല്‍കാന്‍ സാധിക്കാതെ വന്നാല്‍ ഉപഭോക്താവിന് ഭക്ഷണം സൗജന്യമായി ലഭിക്കും.
റെയില്‍വെയില്‍ ഭക്ഷണത്തിന് അധിക തുക ഈടാക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.
ബില്ല് നിര്‍ബന്ധമായും നല്‍കണമെന്ന് റെയില്‍വെ സ്‌റ്റേഷനുകളില്‍ വിളിച്ചുപറയും. അനധികൃത കച്ചവടക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഇത് തിരിച്ചടിയാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Train passengers to get free food if denied bill, News, New Delhi, Business, Food, Railway, Travel & Tourism, National, Business.
Keywords: Train passengers to get free food if denied bill, News, New Delhi, Business, Food, Railway, Travel & Tourism, National, Business.
Powered by Info News For You

Comments
Post a Comment