തലപ്പാടിയില്‍ കെ എസ് ആര്‍ ടി സി ബസിനു നേരെ കല്ലേറ്
മഞ്ചേശ്വരം: (www.kasargodvartha.com 04.01.2019) തലപ്പാടിയില്‍ കെ എസ് ആര്‍ ടി സി ബസിനു നേരെ കല്ലേറുണ്ടായി. വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘം കല്ലേറ് നടത്തി കടന്നുകളയുകയായിരുന്നു. ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അക്രമികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.
ഹര്‍ത്താല്‍ തലേന്നു രാത്രിയിലും വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി കാസര്‍കോട് ജില്ലയിലെ എട്ട് കെ എസ് ആര്‍ ടി സി ബസുകള്‍ക്കു നേരെയാണ് കല്ലേറുണ്ടായത്.
Photo: File
ഹര്‍ത്താല്‍ തലേന്നു രാത്രിയിലും വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി കാസര്‍കോട് ജില്ലയിലെ എട്ട് കെ എസ് ആര്‍ ടി സി ബസുകള്‍ക്കു നേരെയാണ് കല്ലേറുണ്ടായത്.
Photo: File
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Stone pelting, Thalappady, Stone pelting against KSRTC bus in Thalappady
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Stone pelting, Thalappady, Stone pelting against KSRTC bus in Thalappady
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment