കഞ്ചാവ് നിറച്ച ബീഡി വലിച്ച യുവാവ് അറസ്റ്റില്‍
ബദിയടുക്ക: (www.kasargodvartha.com 20.01.2019) കഞ്ചാവ് നിറച്ച ബീഡി വലിക്കുകയായിരുന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ചെടേക്കാലിലെ സാബിത്തിനെ (25)യാണ് ബദിയടുക്ക പോലീസ് അറസ്റ്റു ചെയ്തത്. യുവാവില്‍ നിന്നും അഞ്ച് കഞ്ചാവ് ബീഡി പോലീസ് കണ്ടെടുത്തു.
ശനിയാഴ്ച രാത്രി ചേടിക്കാനം ബസ് സ്റ്റോപ്പിന് സമീപം വെച്ചാണ് യുവാവിനെ പോലീസ് പിടികൂടിയത്.
ശനിയാഴ്ച രാത്രി ചേടിക്കാനം ബസ് സ്റ്റോപ്പിന് സമീപം വെച്ചാണ് യുവാവിനെ പോലീസ് പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, arrest, Youth, Ganja, Youth arrested with Ganja Cigarette
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Badiyadukka, arrest, Youth, Ganja, Youth arrested with Ganja Cigarette
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment