എം.എസ്.എഫ് നെല്ലിക്കട്ട മേഖലാ സമ്മേളനം കൊടിമര പതാക ജാഥ നടത്തി
കാസര്‍കോട് (www.evisionnews.co): എം.എസ്.എഫ് വിദ്യാര്‍ത്ഥി വിപ്ലവം നെല്ലിക്കട്ട മേഖലാ സമ്മേളന കൊടിമര ജാഥ എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സി.ഐ ഹമീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി താഹാ തങ്ങള്‍ മുഖ്യാതിഥിയായിരുന്നു. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പി.ഡി.എ റഹ്മാന്‍ സംബന്ധിച്ചു. പതാക ജാഥ എം.എസ്.എഫ് ജില്ലാ ട്രഷര്‍ ഇര്‍ഷാദ് മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രഷര്‍ സഹദ് ബാങ്കോട് മുഖ്യാതിഥിയായിരുന്നു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍ സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment