സഹോദരിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലില്‍ മരണപ്പെട്ടു
മംഗളൂരു: (www.kasargodvartha.com 29.01.2019) സഹോദരിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലില്‍ മരണപ്പെട്ടു. തൊക്കോട് കാപ്പിക്കാട്ടെ ജാനെറ്റിന്റെ ഭര്‍ത്താവ് ജോസഫിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന ഡെന്നിസ് ഡിസൂസ (78)യാണ് ജയിലില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്.
2018 ഓഗസ്റ്റ് 12 നാണ് കൊലപാതകം നടന്നത്. തര്‍ക്കം നടന്നതിനു പിന്നാലെ സഹോദരി ജാനെറ്റിനെയും ഭര്‍ത്താവ് ജോസഫിനെയും ഡെന്നിസ് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോസഫ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഇതോടെ കൊലക്കുറ്റം ചുമത്തി ഡെന്നിസിനെ പോലീസ് അറസ്റ്റു ചെയ്യുകയും ജയിലിലടക്കുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 78-year-old murder-accused Denis D’Souza dies in prison, Mangalore, news, Murder, Death, Crime, Injured, hospital, Police, arrest, National.

Powered by Info News For You

Comments
Post a Comment