ശബരിമല: കോടതിവിധി അംഗീകരിക്കാത്ത തന്ത്രി സ്ഥാനം ഒഴിഞ്ഞുപോകണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:(www.kvartha.com 03/01/2019) ശബരിമല തന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണരായി വിജയന്‍. സുപ്രീം കോടതിവിധി അംഗീകരിക്കാത്ത തന്ത്രി സ്ഥാനം ഒഴിഞ്ഞുപോകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ക്ഷേത്രം അടയ്ക്കണോ തുറക്കണോയെന്നത് ദേവസ്വം ബോര്‍ഡാണ് തീരുമാനിക്കേണ്ടത്. ദേവസ്വം ബോര്‍ഡ് ഇക്കാര്യം പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Sabarimala, Supreme Court of India, Chief Minister, Pinarayi Vijayan against Sabarimala thanthri

Powered by Info News For You

Comments
Post a Comment