ഭാര്യയ്ക്ക് അസുഖമായതില്‍ മനംനൊന്ത് ദമ്പതികള്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

പാലക്കാട്: (www.kvartha.com 29.01.2019) ഭാര്യയ്ക്ക് അസുഖമായതില്‍ മനംനൊന്ത് ദമ്പതികള്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. ഒറ്റപ്പാലം നെല്ലിക്കുറിശ്ശി വാഴേങ്കാവ് ആലിക്കളത്തില്‍ ചാമിയുടെ മകന്‍ സോമന്‍ (51), ഭാര്യ നിഖിത (42) എന്നിവരാണ് ജീവനൊടുക്കിയത്. പത്തരിപ്പലം ആധാര്‍കാട് റെയില്‍വെ ട്രാക്കില്‍ ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

രാത്രി തന്നെ വീട്ടില്‍ നിന്നിറങ്ങിയതായാണ് കരുതുന്നത്. കാന്‍സര്‍ രോഗിയായ നിഖിത ആശുപത്രിയില്‍ ചികിത്സ നടത്തിവന്നിരുന്നു. അസുഖത്തെ തുടര്‍ന്ന് ഇരുവരും കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. ഇവര്‍ക്ക് ഒരു മകളുണ്ട്.

Couples died in Ottapalam, palakkad, News, Couples, Dead, Dead Body, Obituary, Suicide Attempt, Railway Track, Kerala

ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിലേക്ക് കൊണ്ടു പോകുമെന്ന് ഒറ്റപ്പാലം എസ്.ഐ.കെവാര്‍ത്തയോട് പറഞ്ഞു.


Keywords: Couples died in Ottapalam, palakkad, News, Couples, Dead, Dead Body, Obituary, Suicide Attempt, Railway Track, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?