ശംസുല്‍ ഉലമ അവാര്‍ഡ് ഇബ്രാഹിം ഫൈസി ജെഡിയാറിന്


കാസര്‍കോട് (www.evisionnews.co): എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിയുടെ ശംസുല്‍ ഉലമ സ്മാരക അവാര്‍ഡിന് ഇബ്രാഹിം ഫൈസി ജെഡിയാര്‍ തെരഞ്ഞെടുക്കപ്പെട്ടു. ചുരുങ്ങിയ കാലയളവില്‍ സുന്നത്ത് ജമാഅത്തിനും സമസ്തക്കും ചെയ്ത നേതൃപരമായ സേവനം പരിഗണിച്ചാണ് അവാര്‍ഡ്്. ജനുവരി 26ന് കാസര്‍കോട് അണങ്കൂരില്‍ നടക്കുന്ന മനുഷ്യജാലിക പരിപാടിയില്‍ അവാര്‍ഡ് നല്‍കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി, മുഹമ്മദ് ഫൈസി കജ, ഷറഫുദ്ധീന്‍ കുണിയ, യൂനുസ് ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?