ആംബുലന്‍സ് ബൈക്കിലിടിച്ച് വയോധികന്‍ മരിച്ചു

പാലാ: (www.kvartha.com 13.01.2019) ആംബുലന്‍സ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ വയോധികന്‍ മരിച്ചു. പാലാ വാഴേപ്പറമ്പില്‍ ശേഖരന്‍ (65) ആണ് മരിച്ചത്. കോട്ടയം പാലായില്‍ ആണ് അപകടം.

മറ്റൊരു അപകടത്തില്‍ പരിക്കേറ്റ ശബരിമല തീര്‍ഥാടകരുമായി പുറപ്പെട്ട ആംബുലന്‍സാണ് ബൈക്കില്‍ ഇടിച്ചതെന്ന് പോലീസ് പറഞ്ഞു.



Keywords: Kerala, Kottayam, News, Accident, Death, Dead Body, Ambulance, bike, Bike rider dies in accident 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?