സൗദി നാഷണല്‍ ഡേയില്‍ അത്യുഗ്രന്‍ വെടിക്കെട്ട് പ്രദര്‍ശനം: കാസര്‍കോട് നായന്മാര്‍മൂലയിലെ സാജിദ് സഈദിന് ലോക റെക്കോര്‍ഡ്
സൗദി (www.evisionnews.co): സൗദി അറേബ്യയുടെ 88-ാം ദേശീയ ഉത്സവത്തിന്റെ ആഘോഷങ്ങളില്‍ ഏറ്റവും വലിയ പടക്കങ്ങള്‍ പ്രദര്‍ശിപ്പിച്ച് നായന്മാര്‍മൂല സ്വദേശി അബ്ദുല്‍ സാജിദ് സഈദിന് ലോക റെക്കോര്‍ഡ്. 2018 സെപ്തംബര്‍ 23ന് നടന്ന ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തിയ ഫയര്‍ വര്‍ക്സ് ഇവന്റിനാണ് ലോക റെക്കോര്‍ഡ് നേടിയത്. ലോകത്തെ റെക്കോര്‍ഡ് സൃഷ്ടിച്ച ലോകത്തിലെ ഏറ്റവും വലിയ പ്രദര്‍ശനമായിരുന്നു സൗദി നാഷണല്‍ ഡേയില്‍ കണ്ടത്. നായന്മാര്‍മൂലയിലെ ഒറവങ്കര അബ്ദുല്ല സഈദിന്റെ മകനാണ് അബ്ദുല്‍ സാജിദ്.
Powered by Info News For You

Comments
Post a Comment