സംശയസാഹചര്യത്തില്‍ കണ്ട മൂന്നു പേര്‍ അറസ്റ്റില്‍
കാസര്‍കോട്: (www.kasargodvartha.com 15.01.2019) സംശയസാഹചര്യത്തില്‍ കണ്ട മൂന്നു പേരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു. ഫോര്‍ട്ട്‌റോഡിലെ ബാദുഷ, തളങ്കര സ്വദേശികളായ അഫ്രീദി, നിഫാദ് എന്നിവരെയാണ് പോലീസ് മുന്‍കരുതലായി അറസ്റ്റു ചെയ്തത്.
തിങ്കളാഴ്ച പുലര്‍ച്ചെ പുലിക്കുന്നില്‍ വെച്ചാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 3 arrested as Preventive. kasaragod, arrest, Police, news, Kerala.
തിങ്കളാഴ്ച പുലര്‍ച്ചെ പുലിക്കുന്നില്‍ വെച്ചാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
Keywords: 3 arrested as Preventive. kasaragod, arrest, Police, news, Kerala.
Powered by Info News For You

Comments
Post a Comment