ഏഴ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൂടി അംഗീകാരം നല്‍കി തെരഞ്ഞെടുപ്പ് കമീഷന്‍
ന്യൂഡല്‍ഹി:(www.kvartha.com 09/01/2019) ഏഴ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൂടി തെരഞ്ഞെടുപ്പ് കമീഷന്‍ അംഗീകാരം നല്‍കി. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പുതിയ ഏഴ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൂടി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ അംഗീകാരം നല്‍കിയത്.
ഭാരതീയ വികാസ് ദള്‍ യുനൈറ്റഡ്, ലോക് താന്ത്രിക് ജന്‍ സ്വരാജ് പാര്‍ട്ടി, നാഷണല്‍ അവാമി യുനൈറ്റഡ് പാര്‍ട്ടി, പൂര്‍വാഞ്ചല്‍ നവനിര്‍മാണ്‍ പാര്‍ട്ടി, രാഷ്ട്രീയ ജനശക്തി സമാജ് പാര്‍ട്ടി, സകല ജനുല പാര്‍ട്ടി, സ്വതന്ത്ര പാര്‍ട്ടി (ജാന്‍) എന്നീ പാര്‍ട്ടികള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
രാജ്യത്ത് രണ്ടായിരത്തോളം രാഷ്ട്രീയ പാര്‍ട്ടികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍, ഏഴ് ദേശീയ പാര്‍ട്ടികള്‍ക്കും 59 പ്രാദേശിക പാര്‍ട്ടികള്‍ക്കും മാത്രമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ അംഗീകാരം ലഭിച്ചിട്ടുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Election Commission, 7 New Parties Seek Registration Ahead of 2019 Polls

Powered by Info News For You

Comments
Post a Comment