ട്രക്കിംഗിനിടയില്‍ കുടുങ്ങിപ്പോയ ടൂറിസ്റ്റുകള്‍ക്ക് രക്ഷകരായി റാസല്‍ഖൈമ പോലീസ്

റാസല്‍ഖൈമ:(www.kvartha.com 13/01/2019) ട്രക്കിംഗിനിടയില്‍ കുടുങ്ങിപ്പോയി മൂന്ന് യൂറോപ്യന്‍ വനിതാ ടൂറിസ്റ്റുകള്‍ക്ക് രക്ഷകരായി റാസല്‍ ഖൈമ പോലീസ്. 31, 34, 34 വയസ് പ്രായമുള്ള മൂന്ന് യുവതികളാണ് ട്രക്കിംഗിനിടയില്‍ കുടുങ്ങിപ്പോയത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും രക്ഷാപ്രവര്‍ത്തകരും ഏതാനും മണിക്കൂറിനുള്ളില്‍ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ടൂറിസ്റ്റുകളെ കാണാതായതായുള്ള വിവരം പോലീസിന് ലഭിക്കുന്നത്. ഏഷ്യക്കാരായ മറ്റു രണ്ട് ടൂറിസ്റ്റുകളുടെ സഹായത്തോടെയായിരുന്നു രക്ഷാപ്രവര്‍ത്തനം.

Gulf, Ras Al Khaima, Police, Rescue, 3 European touristst rapped in UAE mountains after losing their way,News,

ആകാശം ഇരുട്ടുമൂടിയതോടെയാണ് ഇവര്‍ കുന്നുകള്‍ക്കിടയില്‍ വഴിയറിയാതെ കുടുങ്ങിപ്പോയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, Ras Al Khaima, Police, Rescue, 3 European touristst rapped in UAE mountains after losing their way,News,


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?