ക്വാര്‍ട്ടേഴ്‌സില്‍ യുവതി മരിച്ചതില്‍ ദുരൂഹതയില്ലെന്ന് പോലീസ്; പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നു, മരണം ആത്മഹത്യ, കുട്ടികളില്ലാത്തതു കാരണം ജീവനൊടുക്കിയതെന്ന് സൂചന
ബദിയടുക്ക: (www.kasargodvartha.com 04.01.2019) ക്വാര്‍ട്ടേഴ്‌സില്‍ യുവതി മരിച്ചതില്‍ ദുരൂഹതയില്ലെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ യുവതിയുടേത് തൂങ്ങിമരണമാണെന്ന് കണ്ടെത്തി. അതേസമയം കുട്ടികളില്ലാത്തതു കാരണം ജീവനൊടുക്കിയതാണെന്നാണ് പോലീസിന് സൂചന ലഭിച്ചിരിക്കുന്നത്.
ബീഹാര്‍ പാട്ന സ്വദേശിനിയും ബദിയടുക്ക ചെന്നാര്‍കട്ടയിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരിയുമായ രേണുകുമാരി (20)യെയാണ് കഴിഞ്ഞ ദിവസം രാത്രി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രേണുകുമാരിയുടെ ഭര്‍ത്താവ് രഞ്ജിത് ബസ്മ പിലാങ്കട്ടയിലെ മരമില്ലില്‍ ജോലിചെയ്തുവരികയാണ്. വൈകിട്ട് ജോലി കഴിഞ്ഞെത്തിയപ്പോഴാണ് രേണുകുമാരിയെ മരിച്ച നിലയില്‍ കണ്ടത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനയച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Death, Hanged, suicide, Badiyadukka, Woman's death; postmortem report revealed
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Death, Hanged, suicide, Badiyadukka, Woman's death; postmortem report revealed
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment