ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ നവവധുവും വിദ്യാര്‍ഥിയും മരിച്ചു

പെരിന്തല്‍മണ്ണ:(www.kvartha.com 24/01/2019) ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ നവവധുവും വിദ്യാര്‍ഥിയും മരിച്ചു. ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പുതുവാക്കുത്ത് അനസിന്റെ ഭാര്യ വെളുത്തേങ്ങോടന്‍ ജാസ്മിന്‍ (19), കൊളത്തൂര്‍ പളളിയാലില്‍ സല്‍മാന്‍ (17) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാത്രി ഏഴിന് കൊളത്തൂര്‍ നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപത്തുവെച്ചാണ് മൂന്ന് ബൈക്കുകള്‍ കൂട്ടിയിടിച്ചത്. മരിച്ച ജാസ്മിന്റെ ഭര്‍ത്താവ് പുതുവാക്കുത്ത് അനസ് (21), തേക്കത്ത് ശിഹാബ് (21) എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്.
News, Kerala, Accident, Death, Obituary, Injured, Treatment,New bride and student dies in accident

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)



Keywords: News, Kerala, Accident, Death, Obituary, Injured, Treatment,New bride and student dies in accident   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?