ക്ഷേത്ര പരിസരത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷണം പോയി; ദൃശ്യം സി സി ടി വിയില്‍ പതിഞ്ഞു
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.01.2019) ക്ഷേത്ര പരിസരത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷണം പോയി. ഇതിന്റെ ദൃശ്യം സി സി ടി വിയില്‍ പതിഞ്ഞതോടെ ഇതുകേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
കുന്നുമ്മല്‍ ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന കുന്നുമ്മലിലെ പ്രദീപിന്റെ സ്‌കൂട്ടറാണ് മോഷണം പോയത്. ഞായറാഴ്ചയാണ് സംഭവം.
കുന്നുമ്മല്‍ ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന കുന്നുമ്മലിലെ പ്രദീപിന്റെ സ്‌കൂട്ടറാണ് മോഷണം പോയത്. ഞായറാഴ്ചയാണ് സംഭവം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Lasaragod, Kerala, news, Kanhangad, Robbery, Crime, Scooter robbed; CCTV catches accused
< !- START disable copy paste -->
Keywords: Lasaragod, Kerala, news, Kanhangad, Robbery, Crime, Scooter robbed; CCTV catches accused
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment