രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി:(www.kvartha.com 25/01/2019) രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ഡിഐജി കെ ജി സൈമണിന് വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലും ഡിവൈഎസ്പിമാരായ രാജു പി കെ, ജയപ്രസാദ് എന്നിവര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലും ലഭിച്ചു.
അസിസ്റ്റന്റ് കമാന്റര്‍മാരായ ജോസഫ് റസ്സന്‍ ഡിക്രൂസ്, ആര്‍ ബാലന്‍, എ എസ് ഐമാരായ നസറുദ്ദീന്‍, മുഹമ്മദ് ജമാല്‍, യശോധരന്‍, സാബു എന്നിവര്‍ക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡലും ലഭിച്ചു. ഫയര്‍ഫോഴ്‌സിലെ സ്‌റ്റേഷന്‍ ഓഫീസര്‍ സോമന്‍, ഗ്രേഡ് അസിസ്റ്റന്റ് പ്രദീപ് കുമാര്‍, ഗ്രേഡ് എഎസ്ടി ഒ ഷാജിമോന്‍ എന്നിവര്‍ക്കും മെഡല്‍ ലഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, Police, President, President's police medals announced

Powered by Info News For You

Comments
Post a Comment