ചാരായത്തില്‍ കളര്‍ ചേര്‍ത്ത് കുപ്പികളിലാക്കി വില്‍പന: ഒരാള്‍ എക്‌സൈസ് പിടിയില്‍

ബദിയടുക്ക: (www.kasargodvartha.com 31.01.2019) ചാരായത്തില്‍ കളര്‍ ചേര്‍ത്ത് കുപ്പികളിലാക്കി വില്‍പന നടത്തിവന്നിരുന്നയാളെ എക്‌സൈസ് സംഘം പിടികൂടി. ഗാഡിഗുഡെ സ്വദേശി എം ശ്രീധറിനെ (46)യാണ് ബദിയടുക്ക റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ എം. രാജീവന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഗാഡിഗുഡെ ഭാഗത്ത് സ്ഥിരമായി ഇയാള്‍ മദ്യ വില്‍പന നടത്തി വന്നിരുന്നതായി എക്‌സൈസ് സംഘം അറിയിച്ചു.

റെയ്ഡില്‍ സുരേന്ദ്രന്‍, രവീന്ദ്രന്‍, മനോജ്, ജനാര്‍ദനന്‍, കിരണ്‍, പ്രഭാകരന്‍ ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: One held with Hooch, Badiyadukka, Kasaragod, news, Excise, Liquor, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?