ആരാധനാലയങ്ങള്‍ ഭക്ഷ്യസുരക്ഷ ലൈസന്‍സ് എടുക്കണം

കാസര്‍കോട്: (www.kasargodvartha.com 26.01.2019) ആരാധനാലയങ്ങളില്‍ വിതരണം ചെയ്ത ഭക്ഷണവുമായി ബന്ധപ്പെട്ട് ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍  ഫുഡ്സേഫ്റ്റി  സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ, ബി എച്ച് ഒ  ജി  (ബ്ലിസ്ഫുള്‍ ഹൈജീനിക് ഓഫറിങ്ങ്സ് ടു ഗോഡ്) എന്ന പദ്ധതി ആരാധനാലയങ്ങളില്‍ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍, മുസ്ലീം പള്ളികള്‍ എന്നിവിടങ്ങളിലെ പ്രസാദം, അന്നദാനം, നേര്‍ച്ച ഇവയുടെ ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷാ അതോറിറ്റി കര്‍ശന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി.
Food Safety Standard Authority of India, Kasaragod, News, Food, Licence, Shrines must take Food security license

ജില്ലയിലെ ഭക്ഷണ വിതരണമുള്ള മുഴുവന്‍ ആരാധനാലയങ്ങളും ഭക്ഷ്യസുരക്ഷ ലൈസന്‍സ്, രജിസ്ട്രേഷന്‍ എടുക്കണമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്‍ഡ് കമ്മീഷണര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8943346194, 04994256257

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Food Safety Standard Authority of India, Kasaragod, News, Food, Licence, Shrines must take Food security license


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?