ഡിഗ്രി വിദ്യാര്‍ത്ഥിനിയെ കാണാനില്ല; കാമുകനായ ടൈല്‍സ് ജോലിക്കാരനൊപ്പം പോയതെന്ന് സംശയം
പരപ്പ: (www.kasargodvartha.com 24.01.2019) മൂന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ കാണാതായി. കാമുകനായ ടൈല്‍സ് ജോലിക്കാരനോടൊപ്പം പോയതായാണ് സംശയിക്കുന്നത്. എടത്തോട് വള്ളിച്ചിറ്റയിലെ അറക്കല്‍ ഷാജിയുടെ മകളും കാഞ്ഞങ്ങാട് പ്രതിഭ കോളേജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയുമായ ലീമ (21)യെയാണ് കാണാതായത്.
വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന് സമീപത്തെ ടൈല്‍സ് തൊഴിലാളിയായ മനുവിനോടൊപ്പം പോയതായാണ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം വീട്ടില്‍ നന്നും കോളേജിലേക്ക് പോയ ലീമ പിന്നീട് തിരിച്ചുവന്നില്ല. ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് ലീമ മനുവിനോടൊപ്പം ഒളിച്ചോടിയതാണെന്ന് കണ്ടെത്തിയത്.

Keywords: Degree Student goes missing; complaint lodged, Parappa, Kasaragod, news, Missing, police-station, complaint, Police, case, enquiry, Top-Headlines, Kerala.

Powered by Info News For You
Comments
Post a Comment