'ഡഗുലു ഡഗുലു ഡഗുലു ഡഗുലു ബ്ലോക്ക്ബസ്റ്റര്‍ സോംഗ് മാാ... ഡഗുലു ഡഗുലു ഡഗുലു ഡഗുലു തിരുപ്പി പോട്ടു വാംഗ് മാാ...'; മംഗളൂരുവില്‍ പാട്ടിനൊത്ത് ചുവടുവെച്ച് മാസ് എന്‍ട്രിയില്‍ എസ് പി യതീഷ് ചന്ദ്ര, വീഡിയോ കാണാം
മംഗളൂരു: (www.kvartha.com 28.01.2019) പ്രഭുദേവ-ഹന്‍സിക ടീമിന്റെ ഗുലേബ എന്ന കൊല മാസ് ഗാനത്തിന് ചുവടുവെച്ച് മരണമാസ് എന്‍ട്രിയുമായി എസ് പി യതീഷ് ചന്ദ്ര. മംഗളൂരുവില്‍ നടന്ന വിവാഹ ചടങ്ങിലാണ് കുടുംബാംഗങ്ങളോടൊപ്പം പാട്ടിനൊത്ത് ചുവടുവെച്ച് എസ്പിയുടെ മരണ മാസ് എന്‍ട്രി. വീഡിയോ യൂട്യൂബില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
പ്രതിഷേധക്കാരെയും നേതാക്കളെയും വിരട്ടാന്‍ മാത്രമല്ല നൃത്തം ചെയ്ത് ആരാധകരെ കയ്യിലെടുക്കാനും പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് യതീഷ് ചന്ദ്ര. കര്‍ണാടകയിലെ പ്രമുഖ വ്യവസായിയും ബന്ധുവുമായ കെ എസ് പ്രസാദ് പണിക്കരുടെ മകളുടെ വിവാഹ വേദിയിലായിരുന്നു യതീഷ് ചന്ദ്രയുടെ ഡാന്‍സ് പ്രകടനം.
സുഹൃത്തുക്കളോടൊപ്പെം നൃത്തം ചെയ്യുന്ന വീഡിയോ പെട്ടന്നാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. കര്‍ണ്ണാടകയിലെ ദാവന്‍കര ജില്ലക്കാരനാണ് യതീഷ് ചന്ദ്ര.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Yatheesh Chandra, Video, National, Mangalore, Karnataka, IPS Officer, SP, Mass entry by Yatheesh Chandra IPS
Keywords: Yatheesh Chandra, Video, National, Mangalore, Karnataka, IPS Officer, SP, Mass entry by Yatheesh Chandra IPS
Powered by Info News For You

Comments
Post a Comment