ആജീവനാന്ത വിലക്ക് അഞ്ച് വര്‍ഷമാക്കി കുറയ്ക്കാന്‍ ശ്രീശാന്തിന് വാദിക്കാമെന്ന് സുപ്രീം കോടതി, ഡിവില്ലിയേഴ്‌സിനെ പോലും വിറപ്പിച്ച ബോളിംഗ് തിരിച്ചുവരുമോ?
ന്യൂഡല്‍ഹി: (www.kvartha.com 30.01.2019) ആജീവനാന്ത വിലക്ക് അഞ്ച് വര്‍ഷമാക്കി കുറയ്ക്കാന്‍ ശ്രീശാന്തിന് വാദിക്കാമെന്ന് സുപ്രീം കോടതി. ഒത്തുകളി വിവാദത്തില്‍ പെട്ട് ബിസിസിഐയുടെ ആജീവനാന്ത വിലക്ക് നേരിടുന്ന മലയാളി താരം ശ്രീശാന്തിന് നേരിയ ആശ്വാസം നല്‍കുന്നതാണ് പരമോന്നത കോടതിയുടെ നിരീക്ഷണം.
ശ്രീശാന്തിന്റെ പെരുമാറ്റം മോശമായിരുന്നുവെന്നും എന്തിനാണ് കുറെ പണം കയ്യില്‍ കരുതിയതെന്നും കോടതി ചോദിച്ചു. 2013ല്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായ ശ്രീശാന്ത് കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍ അന്ന് പോലീസ് മര്‍ദിച്ചതിനാലാണ് കുറ്റസമ്മതം നടത്തിതെന്ന് താരം പറഞ്ഞു.
അതേസമയം വിലക്ക് പിന്‍വലിക്കണമെന്ന ശ്രീശാന്തിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി.
Keywords: Kerala, National, New Delhi, News, India, Sreeshath, Ban, Cricket, Sports, Supreme Court of India, Sreesanth can be able to Arguing for reduce his lifetime ban to five years

Powered by Info News For You

Comments
Post a Comment