വാവര്‍ പള്ളിയിലേക്ക് പോയ യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്തു

എരുമേലി: (www.kvartha.com 07.01.2019) വാവര്‍ പള്ളിയിലേക്ക് പുറപ്പെട്ട യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. എരുമേലിയില്‍ വെച്ചാണ് രണ്ട് യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

രണ്ടുപേരും തമിഴ്‌നാട് സ്വദേശികളാണ്. തമിഴ് കക്ഷി പ്രവര്‍ത്തകരാണ് ഇരുവരുമെന്ന് പോലീസ് വ്യക്തമാക്കി. കൊഴിഞ്ഞാമ്പാറ പോലീസാണ് യുവതികളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Vavar Juma Masjid, Women, Police, Custody, Kerala, News, 2 women in police custody at Erumeli


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?