ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ ആക്രമണം നടത്തിയ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
പാലക്കാട്:(www.kvartha.com 06/01/2019) ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ ആക്രമണം നടത്തിയ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. കാവില്‍പ്പാട് സ്വദേശി സുധീഷ്, കൊടുമ്പ് സ്വദേശി ഷിജു, വിഷ്ണു, ഹക്കീം തിരുനെല്ലായി, പരമേശ്വരന് തിരുനെല്ലായി, ഹക്കിം നൂറണി, റിയാസ് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ഹര്‍ത്താല്‍ ദിവസം വൈകുന്നേരമാണ് ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ സിപിഎം ആക്രമണം ഉണ്ടായത്. അറസ്റ്റിലായ കാവില്‍പ്പാട് സ്വദേശി സുധീഷ് സിപിഎം സംസ്ഥാനസമിതി അംഗം എന്‍ എന്‍ കൃഷ്ണദാസിന്റെ ഡ്രൈവറാണ്. പാലക്കാട് നോര്‍ത്ത് പോലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Palakkad, Kerala, CPM, BJP, Police, Accused, Remanded,BJP Office attack: CPM activists arrested

Powered by Info News For You

Comments
Post a Comment