വനിതാ മതിലില്‍ പങ്കെടുത്തതിന്റെ വിരോധത്തില്‍ ജില്ലാ ബാങ്ക് ജീവനക്കാരിയുടെ വീടിനു നേരെ കല്ലേറ്; കാറും തകര്‍ത്തു, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
കാസര്‍കോട്: (www.kasargodvartha.com 05.01.2019) വനിതാ മതിലില്‍ പങ്കെടുത്തതിന്റെ വിരോധത്തില്‍ ജില്ലാ ബാങ്ക് ജീവനക്കാരിയുടെ വീടിനു നേരെ കല്ലേറ്. കാറും തകര്‍ത്തു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാറക്കട്ടെയിലെ സുശീല്‍ കുമാറിന്റെ ഭാര്യയും ജില്ലാ ബാങ്ക് ജീവനക്കാരിയുമായ ബി സി ബീനയുടെ പരാതിയിലാണ് മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. പാറക്കട്ടെയിലെ ഇരുനില വീടിനു നേരെ സംഘം കല്ലേറ് നടത്തുകയായിരുന്നു. കല്ലേറില്‍ വീടിന്റെ അടുക്കള ഭാഗത്തെ ജനല്‍ ഗ്ലാസും ആള്‍ട്ടോ കാറിന്റെ ചില്ലും തകര്‍ന്നതായി പരാതിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, House, Attack, complaint, Top-Headlines, Crime, Attack against Bank officer's house
< !- START disable copy paste -->
Keywords: Kasaragod, Kerala, news, House, Attack, complaint, Top-Headlines, Crime, Attack against Bank officer's house
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment