ചട്ടഞ്ചാല്‍ ക്ലിനികെയറില്‍ ഇന്ന് മുതല്‍ ശിശുരോഗ വിദഗ്ധ ഡോ. റജീഷ നിസാറിന്റെ സേവനം
കാസര്‍കോട് (www.evisionnews.co): ചട്ടഞ്ചാല്‍ ക്ലിനികെയര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി സെന്ററില്‍ ഇന്ന് മുതല്‍ പ്രശസ്ത ശിശുരോഗ വിദഗ്ധ ഡോ. റജീഷ നിസാറി (എം.ബി.ബി.എസ്, എം.ഡി (പീഡിയാട്രിക്) ന്റെ സേവനം ലഭ്യമാണ്. രാവിലെ 10മണി മുതല്‍ വൈകിട്ട് ഏഴു മണി വരെയാണ് പരിശോധന. ക്ലിനിക് 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കും. 04994 284 449, 8547 744449.
Powered by Info News For You

Comments
Post a Comment