സ്‌കൂട്ടറില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് ഫോട്ടോഗ്രാഫര്‍ക്ക് ദാരുണാന്ത്യം

മംഗളൂരു: (www.kasargodvartha.com 10.01.2019) സ്‌കൂട്ടറില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് ഫോട്ടോഗ്രാഫര്‍ക്ക് ദാരുണാന്ത്യം. ബുധനാഴ്ച പാടീലില്‍ വെച്ചാണ് അപകടമുണ്ടായത്. ഗണേശ് എന്ന യുവാവാണ് മരിച്ചത്. കണ്ണൂരില്‍ നിന്നും കുലശേഖരയിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്.

ഗണേശ് സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറില്‍ എതിരെ നിന്നും വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗണേശനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, Top-Headlines, National, Photographer killed in scooter-lorry collision at Padil
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?