കാസര്‍കോട്ട് ബി ജെ പി മുന്‍ നഗരസഭ കൗണ്‍സിലര്‍ക്ക് വെട്ടേറ്റു

കാസര്‍കോട്: (www.kasargodvartha.com 03.01.2019) കാസര്‍കോട്ട് ബി ജെ പി മുന്‍ നഗരസഭ കൗണ്‍സിലര്‍ക്ക് വെട്ടേറ്റു. നുള്ളിപ്പാടിയില്‍ വെച്ചാണ് സംഭവം. നഗരസഭ ബീരന്ത്ബയല്‍ വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ പാറക്കട്ടെയിലെ ഗണേശിനാണ് (60)വെട്ടേറ്റത്. ഗണേശിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബൈക്കിലെത്തിയ രണ്ടംഗ സംഘം ഗണേശിനെ വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. കൈക്കാണ് വെട്ടേറ്റത്. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Harthal, Trending, Assault, Attack, Stabbed, BJP Ex councilor Stabbed in Kasaragod
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?