കളി കാണാനെത്തിയവര്‍ കടന്നല്‍ കൂടിന് കല്ലെറിഞ്ഞു; കാര്യവട്ടത്ത് 'കാണികളുടെ കളി' കാര്യമായി
തിരുവനന്തപുരം: (www.kvartha.com 29.01.2019) കളി കാണാനെത്തിയവര്‍ കടന്നല്‍ കൂടിന് കല്ലെറിഞ്ഞതോടെ കാര്യവട്ടത്ത് 'കാണികളുടെ കളി' കാര്യമായി. കൂട്ടിലേക്ക് കല്ലെറിഞ്ഞതോടെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ കടന്നല്‍ കൂട്ടം നിരവധി പേരെ കുത്തി.
Keywords: Bees Attack at Play Ground, Thiruvananthapuram, News, Attack, Injured, Stone Pelting, Sports, Kerala.
10 വയസ് പ്രായമുള്ള കുട്ടിക്കും പരുക്കേറ്റിട്ടുണ്ട്. കളി കാണാനെത്തിയവരില്‍ രണ്ടു പേരാണ് കടന്നല്‍ കൂടിന് കല്ലെറിഞ്ഞത്. കടന്നല്‍ ഇളകിയതോടെ കളി അല്‍പസമയം നിര്‍ത്തിവെച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. ഇന്ത്യ എയും ഇംഗ്ലണ്ട് ലയണ്‍സും തമ്മിലുള്ള നാലാം ഏകദിനമാണ് കാര്യവട്ടത്ത് നടക്കുന്നത്.
Keywords: Bees Attack at Play Ground, Thiruvananthapuram, News, Attack, Injured, Stone Pelting, Sports, Kerala.
Powered by Info News For You

Comments
Post a Comment