നടിയെ പീഡിപ്പിച്ച കേസില്‍ വനിതാ ജഡ്ജി വേണമെന്ന ആവശ്യം അനുകൂലിച്ച് ഹൈക്കോടതി
എറണാകുളം:(www.kvartha.com 24/01/2019) നടിയെ പീഡിപ്പിച്ച കേസില്‍ വനിതാ ജഡ്ജി വരാന്‍ സാധ്യത. വനിതാ ജഡ്ജി വേണമെന്ന ആവശ്യം ഹൈക്കോടതി അനുകൂലിച്ചു. വനിതാ ജഡ്ജിയെ കണ്ടെത്താന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ വനിതാ ജഡ്ജിമാര്‍ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്നും ഇവിടെ മതിയായ കോടതികളില്ലെന്നും കോടതി വിമര്‍ശനമുന്നയിച്ചു. ഇരകള്‍ക്ക് പ്രതിയുടെ മുന്നിലൂടെ വരേണ്ട സ്ഥിതിയാണ്. മറ്റു സംസ്ഥാനങ്ങളില്‍ മൊഴി നല്‍കാന്‍ പ്രത്യേക സംവിധാനങ്ങളുണ്ട്. ഇവിടുത്തെ കാര്യങ്ങള്‍ വളരെ പരിതാപകരമാണ്. കോടതി കുറ്റപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Ernakulam, High Court, Kerala,Women judge for actress attack case

Powered by Info News For You

Comments
Post a Comment