വൈദ്യുതി, കുടിവെള്ള ബില്ലുകള്‍ ഇനി മുതല്‍ സര്‍ക്കാര്‍ അടയ്ക്കും; കോളടിച്ച് ഐ എ എസ് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: (www.kvartha.com 16.01.2019) സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഏഴാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ക്കനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.

ഐഎഎസ് ഉദ്യോഗസ്ഥരുടെ കുടിവെള്ളം, വൈദ്യുതിബില്ലുകള്‍ എന്നിവ ഇനി മുതല്‍ സര്‍ക്കാരാണ് അടയ്ക്കുക. സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഇന്ധനം ഉപയോഗിക്കുന്നതിന്റെ പരിധിയും ഒഴിവാക്കിയിട്ടുണ്ട്. ഇനിമുതല്‍ വീട്ടില്‍ അറ്റന്‍ഡര്‍മാരെ വയ്ക്കുന്നതിന് പണത്തിന്റെ പരിധിയുണ്ടാവില്ല.

More allowances for IAS officers decides Kerala cabinet, Thiruvananthapuram, News, Politics, IAS Officer, Compensation, Drinking Water, Cabinet, Kerala.

ഇതുവരെ മൂവായിരം രൂപ വരെയാണ് അറ്റന്‍ഡര്‍മാര്‍ക്ക് ശമ്പളം നല്‍കാനായി തുക നല്‍കിയിരുന്നത്. ഇനി മുതല്‍ അതിന് പരിധി നിശ്ചയിക്കേണ്ടെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  More allowances for IAS officers decides Kerala cabinet, Thiruvananthapuram, News, Politics, IAS Officer, Compensation, Drinking Water, Cabinet, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?