കാസര്‍കോട് സ്വദേശി ഗുജറാത്തില്‍ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടു

കാസര്‍കോട്: (www.kasargodvartha.com 14.01.2019) കാസര്‍കോട് സ്വദേശി ഗുജറാത്തില്‍ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടു. ഗുജറാത്തില്‍ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന അലാമിപ്പള്ളി കുരിക്കള്‍ വളപ്പില്‍ കെ അശോകന്‍ (54)ആണ് മരിച്ചത്. മാതാവ്: അമ്മിണി.

ഭാര്യ: ഷൈലജ പിലിക്കോട്. മക്കള്‍: അഭിനന്ദ് (നിത്യാനന്ദ പോളി വിദ്യാര്‍ത്ഥി), തീര്‍ത്ഥ (പിലിക്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി). മൃതദേഹം ഹൊസ്ദുര്‍ഗ് ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod native died in Gujarat. kasaragod, news, Death, Obituary, hospital, Treatment, Kerala.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?