സുഹൃത്തുമൊത്തുള്ള അവിഹിത ബന്ധം; വീഡിയോ കണ്ട ഭര്‍ത്താവ് കുട്ടികളുടെ മുന്നില്‍ വെച്ച് ഭാര്യയെ വെടിവെച്ചു
ഫ്‌ളോറിഡ:(www.kvartha.com 29/01/2019) സുഹൃത്തുമൊത്തുള്ള അവിഹിത ബന്ധം വീഡിയോയില്‍ കണ്ട ഭര്‍ത്താവ് കുട്ടികളുടെ മുന്നില്‍ വെച്ച് ഭാര്യയെയും അവരുടെ മാതാപിതാക്കളെയും വെടിവെച്ചു. സംഭവത്തില്‍ വില്യം ബ്രയന്‍ സ്റ്റില്‍വെല്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്.
വില്യമിന്റെ അടുത്ത സുഹൃത്തുമായി ഭാര്യ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവം. വീഡിയോ കണ്ടെത്തിയതോടെ വില്യമും ഭാര്യയും വേര്‍പിരിഞ്ഞു. ഭാര്യ മക്കളെയും കൂട്ടി അവരുടെ വീട്ടിലേക്ക് പോയി. രാത്രിയോടെ മദ്യപിച്ച് എത്തിയ വില്യം, ഭാര്യയെയും മാതാപിതാക്കളെയും വെടിവെക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, Police, Wife, Husband, Injured, Cheating, Man accused of shooting his wife, her parents found video of her cheating

Powered by Info News For You

Comments
Post a Comment