സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് ബസിനുള്ളില്‍ അഞ്ചംഗ സംഘത്തിന്റെ കുത്തേറ്റു
തിരുവനന്തപുരം: (www.kvartha.com 06.01.2018) സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് ബസിനുള്ളില്‍ അഞ്ചംഗ സംഘത്തിന്റെ കുത്തേറ്റു. തലസ്ഥാനത്താണ് സ്വകാര്യ ബസ് കണ്ടക്ടറെ ബസില്‍ കയറി കുത്തിയത്. തിരുവനന്തപുരത്ത് എസ്എംവി സ്‌കൂളിന് സമീപമാണ് ആക്രമണമുണ്ടായത്.
കുന്നുവിള ബസിന്റെ കണ്ടക്ടര്‍ ബാലരാമപുരം സ്വദേശി അരുണി(32)നാണ് കുത്തേറ്റത്. പരിക്കേറ്റ അരുണിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. അതേസമയം പ്രകോപനമില്ലാതെ അഞ്ചംഗ സംഘം ബസില്‍ കയറി അക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
Keywords: Kerala, Thiruvananthapuram, News, bus, Stabbed, Private bus conductor hacked to death

Powered by Info News For You

Comments
Post a Comment