മഞ്ചേശ്വരം സി.ഐ സിബി തോമസിന് ദുബൈയില്‍ സ്വീകരണം നല്‍കി
ദുബൈ (www.evisionnews.co): ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബൈയിലെത്തിയ സിനിമാ താരവും മഞ്ചേശ്വരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമായ സിബി തോമസിന് ദുബൈ എയര്‍പോര്‍ട്ടില്‍ ഉജ്വല സ്വീകരണം നല്‍കി. അഷ്റഫ് കര്‍ള, ഇക്ബാല്‍ ഹത്ബൂര്‍, ശാഹുല്‍ തങ്ങള്‍, സെഡ്.എ കയ്യാര്‍ നേതൃത്വം നല്‍കി.
Powered by Info News For You
Comments
Post a Comment