ഇമാമ ഖുര്‍ആന്‍ പ്രഭാഷണം: എഫ്.ബി പേജ് ലോഞ്ച് ചെയ്തു
തളങ്കര (www.evisionnews.co): മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പൂര്‍വ വിദ്യാര്‍ത്ഥി കുട്ടായ്മ ഇമാമ ഫെബ്രുവരി 19, 20, 21 തിയതികളില്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പ്രഭാഷണത്തിന്റെ ഫേസ് ബുക്ക് പേജ് ലോഞ്ചിംഗ് പ്രമുഖ വ്യവസായി ഷരീഫ് കോളിയാട് നിര്‍വഹിച്ചു. അക്കാദമി പ്രിന്‍സിപ്പല്‍ യൂനുസ് അലി ഹുദവി ഉദ്ഘാടനം ചെയ്തു. ഖമറുദ്ധീന്‍ തളങ്കര, സാദിഖ് ഹുദവി ആലംപാടി, മന്‍സൂര്‍ ഹുദവി മുള്ളേരിയ, ഇബ്രാഹിം ഹുദവി ബെളിഞ്ചം, മുഷ്താഖ് ഹുദവി ഏറിയാല്‍, നജീബ് ഹുദവി മംഗലാപുരം, സയ്യിദ് മുഹന്നദ് ഹുദവി സംബന്ധിച്ചു.
Powered by Info News For You
Comments
Post a Comment