മുഖ്യമന്ത്രിയെ വിളിച്ച് വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചതിന് അഞ്ചുപേര്‍ക്കെതിരെ കേസ്
കാസര്‍കോട് (www.evisionnews.co): മുഖ്യമന്ത്രിയെ വിളിച്ച് വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ചതിന് അഞ്ചുപേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. ബി.ജെ.പി പ്രവര്‍ത്തകരായ കുബണൂരിലെ ദീക്ഷിത്, ഷിറിയയിലെ കിരണ്‍രാജ്, കമലഹാസ, കാര്‍ത്തിക്, ഭരത് എന്നിവര്‍ക്കെതിരെയാണ് കേസ്. സി.പി.എം മഞ്ചേശ്വരം ഏരിയ സെക്രട്ടറി ചിപ്പാര്‍ റസാഖിന്റെ പരാതിയിലാണ് കേസ്.
Powered by Info News For You

Comments
Post a Comment