ബൈക്കില്‍ നിന്നും തെറിച്ചുവീണ വീട്ടമ്മ ട്രക്കിടിയില്‍പെട്ട് ദാരുണമായി മരിച്ചു

കുന്താപൂര്‍: (www.kasargodvatha.com 18.01.2019) ബൈക്കില്‍ നിന്നും തെറിച്ചുവീണ വീട്ടമ്മ ട്രക്കിടിയില്‍പെട്ട് ദാരുണമായി മരിച്ചു. ബസ്രുറു -മര്‍ഗോളി സംസ്ഥാന പാതയില്‍ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. കുന്താപൂര്‍ കോടിയിലെ മൈമൂന (50)യാണ് മരിച്ചത്.

ഭര്‍ത്താവിനൊപ്പം ഗുല്‍വാദിയില്‍ നിന്നും കോടിയിലേക്ക് ബൈക്കില്‍ വരികയായിരുന്ന മൈമൂന. മര്‍ഗോളിയിലെത്തിയപ്പോഴാണ് ട്രക്ക് ബൈക്കിലിടിച്ചതിനെ തുടര്‍ന്ന് മൈമൂന റോഡിലേക്ക് തെറിച്ചുവീണത്. തുടര്‍ന്ന് ട്രക്ക് മൈമൂനയുടെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. തത്ക്ഷണം മരണം സംഭവിച്ചു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.

 50-Year-Old Woman Dies In Bike-Truck Collision, Kundapur, Mangalore, news, Accident, Death, Bike, Police, National.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 50-Year-Old Woman Dies In Bike-Truck Collision, Kundapur, Mangalore, news, Accident, Death, Bike, Police, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?