പയ്യന്നൂര്‍ പെരുമ്പയില്‍ വാഹനാപകടം: പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു
പയ്യന്നൂര്‍ (www.evisionnews.co): പെരുമ്പയില്‍ വാഹനാപകടം. പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ തല്‍ക്ഷണം മരിച്ചു. സീനിയര്‍ സി.പി.ഒ കാങ്കോല്‍ എല്‍.പി സ്‌കൂളിന് സമീപത്തെ രഘുനാഥാ (45)ണ് മരിച്ചത്. ഇന്ന് രാത്രി 7.45 മണിയോടെയായിരുന്നു അപകടം വീട്ടില്‍ നിന്നും പയ്യന്നൂരിലേക്ക് ബൈക്കില്‍ വരവെ ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. പെരുമ്പ കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് സമീപത്തായിരുന്നു അപകടം.
Powered by Info News For You

Comments
Post a Comment