അജയ് മാക്കന്‍ പുറത്തായി, വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഡല്‍ഹിയില്‍ ഒറ്റക്കെട്ടായി മല്‍സരിക്കും: അഷുതോഷ്
ന്യൂഡല്‍ഹി: (05.01.2019 kvartha.com) വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഡല്‍ഹിയില്‍ ഒറ്റക്കെട്ടായി മല്‍സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടിയുടെ മുന്‍ നേതാവും ജേര്‍ണലിസ്റ്റുമായ അഷുതോഷ്. തന്റെ സ്വന്തം വെബ് പോര്‍ട്ടലായ സത്യഹിന്ദി ഡോട്ട് കോമിലാണ് അഷുതോഷ് ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിനെ തുറന്നുകാണിച്ചത്.
കോണ്‍ഗ്രസിനും ആം ആദ്മി പാര്‍ട്ടിക്കും ഇടയില്‍ സഖ്യമുണ്ടാക്കാന്‍ ആദ്യം ശ്രമിച്ചത് കേജരിവാളാണെന്ന് അഷുതോഷ് പറയുന്നു.
എ എപിയില്‍ എന്ത് സംഭവിച്ചാലും അത് തീരുമാനിക്കുന്നത് കേജരിവാളാണ്. കൊണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ കേജരിവാള്‍ ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹം അതിനായി ശ്രമിക്കുകയായിരുന്നു. എ എപിക്കും കോണ്‍ഗ്രസിനുമിടയില്‍ മറ്റ് ചില പാര്‍ട്ടികളും മദ്ധ്യവര്‍ത്തികളായി- അഷുതോഷ് പറഞ്ഞു.
എ എ പി കോണ്‍ഗ്രസുമായി സഖ്യത്തിന് ശ്രമിക്കുമ്പോഴെല്ലാം ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് അജയ് മാക്കന്‍ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. ഇപ്പോള്‍ മാക്കന്‍ അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചതോടെ എ എപി കോണ്‍ഗ്രസ് സഖ്യത്തിന് തടസങ്ങളില്ലാതായെന്നും വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒറ്റക്കെട്ടായി പോരാടുമെന്നും അഷുതോഷ് പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: New Delhi: The Aam Aadmi Party and Congress are likely to fight the upcoming Lok Sabha polls in Delhi and maybe even in Punjab, together, former journalist-turned-AAP leader-turned-journalist-again Ashutosh has written for a news portal he co-founded.
Keywords: 2019 Lok Sabha Eletions, aam aadmi party, aap, Ajay Maken

Powered by Info News For You

Comments
Post a Comment