വീട്ടമ്മയെ മര്‍ദിച്ച സംഭവത്തില്‍ ഭര്‍തൃസഹോദരനെതിരെ കേസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 21.01.2019) വീട്ടമ്മയെ മര്‍ദിച്ച സംഭവത്തില്‍ ഭര്‍തൃസഹോദരനെതിരെ പോലീസ് കേസെടുത്തു. ചിത്താരിയിലെ സുനിലിന്റെ ഭാര്യ സുമതിയുടെ പരാതിയില്‍ സുനിലിന്റെ സഹോദരന്‍ മധുവിനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസം സുനിലും സുമതിയും നയാബസാറിലെ കടയില്‍ നില്‍ക്കുമ്പോള്‍ ഒരു പ്രകോപനവുമില്ലാതെ സ്ഥലത്തെത്തിയ മധു കടയില്‍ കയറി സുമതിയെ മര്‍ദ്ദിക്കുകയായിരുന്നുവത്രെ. മുന്‍ വൈരാഗ്യമാണ് മര്‍ദനത്തിന് കാരണമെന്ന് പറയുന്നു.
 Case against Brother in law for attacking Housewife, Kanhangad, Kasaragod, News, Case, Attack, Housewife.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Case against Brother in law for attacking Housewife, Kanhangad, Kasaragod, News, Case, Attack, Housewife.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?