കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു
കൊല്ലം: (www.kvartha.com 12.01.2019) കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരമണിയോടെ ആയൂരിലെ അകമണ്ണിലാണ് അപകടം. അപകടത്തില്‍പെട്ടവര്‍ പത്തനംതിട്ട വടശ്ശേരിക്കര സ്വദേശികളാണെന്നാണു അറിയാന്‍ കഴിഞ്ഞത്. കുട്ടിയടക്കം ഏഴു പേരാണു കാറിലുണ്ടായിരുന്നത്.
കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്നിരുന്ന കെ.എസ്.ആര്‍.ടി.സി ബസും തിരുവനന്തപുരത്തുനിന്ന് കൊട്ടാരക്കരയ്ക്ക് പോയിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. സംഭവസ്ഥലത്തുവച്ചുതന്നെ യാത്രക്കാരായിരുന്ന നാലുപേര്‍ മരണപ്പെട്ടു. മറ്റുള്ളവര്‍ ആശുപത്രിയിലേക്ക് പോകുംവഴിയാണ് മരിച്ചത്.
Photo Credited: Manorama

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Five killed as car, KSRTC bus collide, Kollam, News, Accidental Death, Obituary, Dead, Hospital, Treatment, Kottarakkara, Natives, Kerala.
Keywords: Five killed as car, KSRTC bus collide, Kollam, News, Accidental Death, Obituary, Dead, Hospital, Treatment, Kottarakkara, Natives, Kerala.
Powered by Info News For You

Comments
Post a Comment