ഹോം നഴ്‌സ് യുവാവിനെ കുത്തിക്കൊലപ്പെടുത്തി
കൊച്ചി: (www.kvartha.com 08.01.2019) ഹോം നഴ്‌സ് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പാലാരിവട്ടത്താണ് സംഭവം. തിങ്കളാഴ്ച രാത്രി പത്ത് മണിക്കുശേഷമാണ് കൊലപാതകം നടന്നതെന്നാണ് വിവരം. പള്ളിശേരി റോഡില്‍ ചെല്ലിയാപ്പുറം പരേതനായ ജോസഫിന്റെ മകന്‍ തോബിയാസ് ആണ് കൊല്ലപ്പെട്ടത്. ഹോം നഴ്‌സും തൃശൂര്‍ സ്വദേശിയുമായ ലോറന്‍സ് ആണ് കുത്തിയത്.
ലോറന്‍സിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആരോഗ്യ പ്രശ്‌നങ്ങളുള്ള അമ്മയെ പരിചരിക്കുന്നതിനു വേണ്ടിയാണ് ലോറന്‍സിനെ ഹോം നഴ്‌സ് ആയി നിര്‍ത്തിയത്. എന്നാല്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായ തോബിയാസ് വീട്ടുകാരുമായി നിരന്തരം വഴക്കായിരുന്നു. ഈ സാഹചര്യത്തില്‍ വീണ്ടും വാക്കുതര്‍ക്കവും വഴക്കുമുണ്ടായപ്പോഴാണ് ലോറന്‍സ് തോബിയാസിനെ കുത്തിക്കൊലപ്പെടുത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Murder, Home Nurse, Custody, Kerala, Youth hacked to death by home nurse

Powered by Info News For You

Comments
Post a Comment