ദേശീയപണിമുടക്ക്; മൂന്നിടങ്ങളില്‍ ട്രെയിന്‍ തടഞ്ഞു, പോലീസെത്തി അറസ്റ്റു ചെയ്തുനീക്കി
കാസര്‍കോട്: (www.kasargodvartha.com 08.01.2019) സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ കാസര്‍കോട് ജില്ലയില്‍ മൂന്നിടങ്ങളില്‍ ട്രെയിന്‍ തടഞ്ഞു. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍ എന്നിവിടങ്ങളിലാണ് ട്രെയിന്‍ തടഞ്ഞത്. ചെന്നൈ-മംഗളൂരു ട്രെയിനാണ് കാഞ്ഞങ്ങാട്ട് തടഞ്ഞത്. അഡ്വ. പി. അപ്പുക്കുട്ടന്‍, എം. പൊക്ലന്‍, ടി വി അമ്പാടി, കാറ്റാടി കുമാരന്‍, കെ വി കൃഷ്ണന്‍, കരുണാകരന്‍ കുന്നത്ത്, വി.വി പ്രസന്നകുമാരി, പി.വി ബാലകൃഷ്ണന്‍, കെ. അമ്പാടി, കരീം കുശാല്‍നഗര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നഗരത്തില്‍ പ്രകടനം നടത്തിയതിന് ശേഷമാണ് പണിമുടക്ക് അനുകൂലികള്‍ ട്രെയിന്‍ തടയാനെത്തിയത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, arrest, National Strike; Train Blocked in 3 places
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment