മീന്‍ ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരന് പരിക്ക്
പാലക്കുന്ന്: (www.kasargodvartha.com 18.01.2019) മീന്‍ ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരന് പരിക്കേറ്റു. നീലേശ്വരം കണിച്ചിറയിലെ രാഹുലിനാണ് (22) പരിക്കേറ്റത്. യുവാവിനെ കാസര്‍കോട് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി പാലക്കുന്നിലാണ് അപകടം. മംഗ്ലൂരുവില്‍ നിന്നും മത്സ്യവും കയറ്റി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന മീന്‍ ലോറിയും എതിരെ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. വിവരമറിഞ്ഞ് ബേക്കല്‍ എസ് ഐ പ്രശാന്തിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Accident, Kasaragod, news, Palakunnu, Fish Lorry, Car, Injured, Car passenger injured in accident
< !- START disable copy paste -->
Keywords: Accident, Kasaragod, news, Palakunnu, Fish Lorry, Car, Injured, Car passenger injured in accident
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment