സ്‌കൂള്‍ കേന്ദ്രീകരിച്ച് മദ്യവില്‍പന; യുവാവ് അറസ്റ്റില്‍

കുമ്പള: (www.kasargodvartha.com 25.01.2019) സ്‌കൂള്‍ കേന്ദ്രീകരിച്ച് മദ്യവില്‍പന നടത്തി വരികയായിരുന്ന യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. ചിപ്പാറിലെ ബി കിരണിനെ (28)യാണ് കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി വി പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.

ഇയാളില്‍ നിന്നും 3.600 ലിറ്റര്‍ കര്‍ണാടക വിദേശമദ്യം പിടിച്ചെടുത്തു. നയാബസാര്‍ ഐല മൈതാനിയില്‍ വെച്ചാണ് യുവാവിനെ എക്‌സൈസ് സംഘം പിടികൂടിയത്.

 Liquor seller arrested, Kumbala, kasaragod, news, Liquor, Crime, arrest, Kerala, Excise, Kerala

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Liquor seller arrested, Kumbala, kasaragod, news, Liquor, Crime, arrest,  Kerala, Excise, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?