ഡോ. മനോജ് കന്തരി നാളെ അല്‍റാസി കോളജ് സന്ദര്‍ശിക്കും
കാസര്‍കോട് (www.evisionnews.co): ദുബൈയിലെ ഓസ്‌ട്രേലിയന്‍ മര്‍ഡോക്ക് യൂണിവേഴ്‌സിറ്റി ഫിനാന്‍സ് അസോസിയേഷന്‍ പ്രൊഫസറും മഹേഷ് ടുടോറിയല്‍ ബ്രഞ്ചസിന്റെ ഡയറക്ടറുമായ ഡോ. മനോജ് കന്തരി വ്യാഴാഴ്ച കാസര്‍കോട് അല്‍റാസി കോളജ് സന്ദര്‍ശിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍മാരായ റഫീഖ് വിദ്യാനഗര്‍, അനീസ് ബി.എ അറിയിച്ചു.
Powered by Info News For You

Comments
Post a Comment