റിട്ടയേഡ് ഡിവൈഎസ്പി വാടകവീട്ടില്‍ മരിച്ചനിലയില്‍; മൃതദേഹം കണ്ടെത്തിയത് വീടിന്റെ വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോള്‍
കൊച്ചി: (www.kvartha.com 15.01.2019) റിട്ടയേഡ് ഡിവൈഎസ്പി അലക്‌സ് മാത്യുവിനെ കൊച്ചി ഗിരിനഗറിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയാഘാതമാണെന്നു സംശയിക്കുന്നു. തിരുവനന്തപുരം സ്വദേശിയായ അലക്‌സ് മാത്യു വര്‍ഷങ്ങളായി ഗിരിനഗറിലാണു താമസിച്ചിരുന്നത്.
ചൊവ്വാഴ്ച രാവിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസി അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചതിനെ തുടര്‍ന്നു വീടിന്റെ വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസി അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചതിനെ തുടര്‍ന്നു വീടിന്റെ വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dysp Alex Mathew found dead, Kochi, News, Obituary, Dead, Dead Body, Kerala.
Keywords: Dysp Alex Mathew found dead, Kochi, News, Obituary, Dead, Dead Body, Kerala.
Powered by Info News For You

Comments
Post a Comment