വാക്കുതര്‍ക്കം കൊലപാതകത്തിലെത്തി; മലയാളിക്ക് അഞ്ച് വര്‍ഷം തടവ്

മനാമ:(www.kvartha.com 25/01/2019) വാക്കുതര്‍ക്കം കൊലപാതകത്തിലെത്തി. മലയാളിക്ക് അഞ്ച് വര്‍ഷം തടവ് വിധിച്ച് ഒന്നാം ഹൈ ക്രിമിനല്‍ കോടതി. ആലപ്പുഴ സ്വദേശി സുഭാഷ് ജനാര്‍ദ്ദനനാണ് കൊല ചെയ്യപ്പെട്ടത്. ജുഫൈറില്‍ കാറില്‍ ഏണി കെട്ടിവെക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലയില്‍ അവസാനിച്ചത്.

സുഹൃത്തായ സുഭാഷിനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പെട്ടെന്നുള്ള ദേഷ്യത്തില്‍ തള്ളി താഴെയിടുകയായിരുന്നുവെന്നും പ്രതി മൊഴി നല്‍കി. മനപ്പൂര്‍വമല്ലാത്ത കൊലയായതിനാലാണ് അഞ്ച് വര്‍ഷം തടവിന് കോടതി വിധിച്ചത്.

News, Manama, Gulf, Murder, Imprisonment, Court, 5 years imprisonment for keralite in Manama

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Manama, Gulf, Murder, Imprisonment, Court, 5 years imprisonment for keralite in Manama


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?